Latest NewsNewsIndia

സൗദി അറേബ്യയിലേക്കുള്ള മടക്കയാത്രക്കായി മാലിദ്വീപിലെത്തിയ മലയാളി കടലില്‍ വീണ് മരിച്ചു

മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് ധിഫ്യൂഷി ഐസ് പ്ലാന്റിന് സമീപം പൊലീസ് കണ്ടെത്തിയത്.

മാലി: സൗദി അറേബ്യയിൽ നിന്ന് അവധി കഴിഞ്ഞ് മടക്കയാത്രക്കായി മാലിദ്വീപിലെത്തിയ മലയാളി കടലില്‍ വീണ് മരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ എരമംഗലം പുറ്റയങ്ങാട്ടേല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ ഹാഷിം (23) ആണ് മരിച്ചത്. ധിഫ്യൂഷി ദ്വീപിന് സമീപമാണ് സംഭവമുണ്ടായത്.

Read Also: ഗോവയില്‍ മദ്യാപനവും ചൂതാട്ടവുമായിരുന്നു സനുവിന്റെ ആഘോഷം, പൊടിച്ചത് ലക്ഷങ്ങള്‍; ആത്മഹത്യാ ശ്രമം നാടകം

എന്നാൽ സൗദിയിലേക്ക് തിരിച്ചു പോകുന്നതിനായി ഏപ്രില്‍ 19നാണ് ഇദ്ദേഹം മാലിയിലെത്തിയത്. മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് ധിഫ്യൂഷി ഐസ് പ്ലാന്റിന് സമീപം പൊലീസ് കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button