Latest NewsKeralaNews

വീട്ടിൽ കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു

വളാഞ്ചേരി: വീട്ടിൽ കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. പുറമണ്ണൂർ കണക്കത്തൊടി പലകണ്ടത്തിൽ മുഹമ്മദ്‌ യൂനസി​െൻറ മകൻ മുഹമ്മദ്‌ ഷാദിലാണ് (എട്ട്​) മരിച്ചിരിക്കുന്നത്. പുറമണ്ണൂർ മജ്‌ലിസ് സ്കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥിയാണ്. ഫൗസിയയാണ് മാതാവ് (അധ്യാപിക, മജ്​ലിസ് എൽ.പി സ്കൂൾ)​. സഹോദരങ്ങൾ: നിയ ഫാത്തിമ, നിഷാൻ. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്​റ്റ്​മോർട്ടത്തിന് ശേഷം പുറമണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button