വളാഞ്ചേരി: വീട്ടിൽ കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. പുറമണ്ണൂർ കണക്കത്തൊടി പലകണ്ടത്തിൽ മുഹമ്മദ് യൂനസിെൻറ മകൻ മുഹമ്മദ് ഷാദിലാണ് (എട്ട്) മരിച്ചിരിക്കുന്നത്. പുറമണ്ണൂർ മജ്ലിസ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഫൗസിയയാണ് മാതാവ് (അധ്യാപിക, മജ്ലിസ് എൽ.പി സ്കൂൾ). സഹോദരങ്ങൾ: നിയ ഫാത്തിമ, നിഷാൻ. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പുറമണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
Post Your Comments