COVID 19Latest NewsIndiaNewsInternational

കോവിഡ് വ്യാപനം : ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായവുമായി പാകിസ്ഥാൻ സംഘടന

ലാഹോർ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്താനിലെ മനുഷ്യാവകാശ സംഘടനയായ ഈദി ഫൗണ്ടേഷന്‍.

Read Also : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ ഏകോപനം താളം തെറ്റിയെന്ന് കെ. സുരേന്ദ്രന്‍

50 ആംബുലന്‍സുകള്‍ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ അനുമതി തേടി ഫൗണ്ടേഷന്‍ ഡയറക്ടറും സംഘടനയുടെ സ്ഥാപകനായ അന്തരിച്ച അബ്ദുള്‍ സത്താര്‍ എഡിയുടെ മകനുമായ ഫൈസല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

വാര്‍ത്തകളില്‍ നിന്ന് ഇന്ത്യന്‍ ജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഈ വാഗ്ദാനം നല്‍കിയതെന്നും ഫൈസല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button