Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5432 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 25850 പേർ

969 പേരാണ് ഇന്ന് അറസ്റ്റിലായത്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5432 പേർക്കെതിരെ കേസെടുത്തു. 969 പേരാണ് ഇന്ന് അറസ്റ്റിലായത്. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 25850 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറൻറൈൻ ലംഘിച്ചതിന് രണ്ട് കേസും റിപ്പോർട്ട് ചെയ്തു.

Also Read: നേതാക്കളുമായി ആലോചിച്ചെടുത്ത തീരുമാനം;മുഖ്യമന്ത്രി, അല്ലെന്ന് നേതാക്കൾ, മലപ്പുത്ത് ആരാധനാലയങ്ങളിലെ നിയന്ത്രണം വിവാദമായി

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി 2023, 232, 1
തിരുവനന്തപുരം റൂറൽ 130, 75, 0
കൊല്ലം സിറ്റി 1955, 262, 2
കൊല്ലം റൂറൽ 856, 36, 0
പത്തനംതിട്ട 54, 55, 2
ആലപ്പുഴ 28, 17, 0
കോട്ടയം 111, 108, 0
ഇടുക്കി 62, 16, 1
എറണാകുളം സിറ്റി 34, 18, 0
എറണാകുളം റൂറൽ 77, 13, 1
തൃശൂർ സിറ്റി 0, 0, 0
തൃശൂർ റൂറൽ 6, 11, 0
പാലക്കാട് 4, 14, 3
മലപ്പുറം 3, 9, 4
കോഴിക്കോട് സിറ്റി 0, 0, 0
കോഴിക്കോട് റൂറൽ 55, 75, 2
വയനാട് 6, 0, 3
കണ്ണൂർ സിറ്റി 21, 21, 0
കണ്ണൂർ റൂറൽ 5, 5, 0
കാസർഗോഡ് 2, 2, 0

shortlink

Related Articles

Post Your Comments

Related Articles


Back to top button