
ന്യൂഡൽഹി: കോവിഡിനുള്ള മരുന്നുകളിലൊന്നായ ഫാബിഫ്ളു തന്റെ മണ്ഡലത്തിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. ഡല്‍ഹിയില്‍ കോവിഡ് മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സൗജന്യ മരുന്ന് വാഗ്ദാനം.
ഇതോടെ ഗംഭീറിന്റെ വാഗ്ദാനം വലിയ വിവാദങ്ങള്‍ക്ക് തിരിതെളിച്ചു. എന്നാൽ കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങി ജനങ്ങൾക്ക് നൽകാനാണ് ഗംഭീർ ഉദ്ദേശിക്കുന്നത്. അതേസമയം എംപി മരുന്ന് പൂഴ്ത്തി വെച്ചിരിക്കുന്നു എന്നാണ് ആം ആദ്മിയും മറ്റു പാർട്ടികളും ആരോപിക്കുന്നത്.
Post Your Comments