ന്യൂഡൽഹി∙ കോവിഡിനു കാരണമാകുന്ന സാർസ് കോവ്–2 വൈറസിന്റെ ജനിതക വകഭേദങ്ങളെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ പ്രതിരോധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ).
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നാണ് കോവാക്സീൻ വികസിപ്പിച്ചത്. ഐസിഎംആറിന്റെ പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ICMR study shows #COVAXIN neutralises against multiple variants of SARS-CoV-2 and effectively neutralises the double mutant strain as well. @MoHFW_INDIA @DeptHealthRes #IndiaFightsCOVID19 #LargestVaccineDrive pic.twitter.com/syv5T8eHuR
— ICMR (@ICMRDELHI) April 21, 2021
Post Your Comments