KeralaLatest NewsNews

നിയന്ത്രണങ്ങൾ കടുപ്പിച്ച് മെഡിക്കൽ കോളേജ്; ഒപിയിൽ 200 പേർക്ക് മാത്രം പരിശോധന

രോഗിക്ക് ഒപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. റിവ്യൂ പരിശോധനകൾ ഓൺലൈനായി നടത്തും.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഇതനുസരിച്ച് ഒരു ദിവസം200 പേരെ മാത്രമേ ഒ പിയിൽ പരിശോധിക്കുകയുള്ളു.

Read Also: ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍

എന്നാൽ ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. റിവ്യൂ പരിശോധനകൾ ഓൺലൈനായി നടത്തും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button