KeralaLatest NewsNews

കൊല്ലത്ത് കോവിഡ് ബാധിച്ച്‌ ഹോമിയോ ഡോക്ടര്‍ മരിച്ചു

5 ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ച ഡോ. ഷിബു, വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.

കൊല്ലം: കോവിഡ് ബാധിച്ചു ഹോമിയോ ഡോക്ടര്‍ മരിച്ചു. മരിച്ചത് കൊല്ലം നഗരത്തിനു സമീപം തേവള്ളിയില്‍ ഐശ്വര്യ ഹോമിയോ ക്ലിനിക് നടത്തുന്ന തേവള്ളി ഐശ്വര്യയില്‍ ഡോ. ഷിബു (55) ആണ്. 5 ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ച ഡോ. ഷിബു, വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.

Read Also: നമ്മൾ ഒരുമിച്ച് നിന്ന് ഈ സാഹചര്യത്തെ സുരക്ഷിതമായി മറികടക്കും , സർക്കാർ ഒപ്പമുണ്ട് : മുഖ്യമന്ത്രി പിണറായി വിജയൻ

എന്നാല്‍ ഇന്നു പുലര്‍ച്ചെ രോഗ സ്ഥിതി വഷളായതിനെത്തുടര്‍ന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button