Latest NewsKeralaCinemaMollywoodNewsEntertainment

സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാം നായകനാകുന്നു, നായിക പ്രേക്ഷകരുടെ പ്രിയതാരം.

വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ തുടങ്ങുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മടങ്ങി വരവ്. സത്യൻ അന്തിക്കാട് തന്നെയാണ് പുതിയ സിനിമയുമായി ബന്ധപ്പെട്ട വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

2014ൽ വിവാഹ ശേഷം മീര അഭിനയരംഗത്തു നിന്നും പൂർണ്ണമായി വിട്ടുനിന്നിരുന്നു. നേരത്തെയും ജയറാമിന്റെ നായികയായി മീര ജാസ്മിൻ എത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ…

Posted by Sathyan Anthikad on Tuesday, 13 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button