KeralaCinemaMollywoodLatest NewsNewsEntertainment

‘എന്റെ എല്ലാമെല്ലാം ആയവൾക്ക് പിറന്നാൾ ആശംസകൾ’; കുഞ്ചാക്കോ ബോബൻ

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായകന്മാരിൽ​ ഒരാളാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ഇപ്പോഴിതാ തന്റെ പ്രിയ പത്നി പ്രിയയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയിരിക്കുകയാണ് താരം. കുഞ്ചാക്കോ ബോബൻ തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

എന്റെ എല്ലാമെല്ലാം ആയവൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്. തങ്ങളുടെ കുഞ്ഞുമകൻ ഇസാഹിക്കനൊപ്പമുള്ള​ ചിത്രവും ചാക്കോച്ചൻ​ പങ്കുവച്ചു.

അടുത്തിടെ തന്റെ പ്രണയകാലത്തെ കുറിച്ച് ചാക്കോച്ചൻ മനോഹരമായൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വാലന്റൈൻസ് ഡേയിലാണ് പ്രിയയ്ക്ക് എഴുതിയ കത്തുകളും പഴയകാല ചിത്രവുമൊക്കെ ചാക്കോച്ചൻ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

All about the ? Birthday Gal…!!!
??Disco family and what Fun??Thank you God for giving a wonderful family???
@krafters.kochi for the cake?,goodies? and props?
Clicks ?@rosh_art_wild_photography

Posted by Kunchacko Boban on Monday, 12 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button