പൊയ്‌നാച്ചി; വാഹനങ്ങൾ കൂട്ടിയിടിച്ച് 6 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കുണ്ടംകുഴി ചേടിക്കുണ്ടിലെ ശംസീർ മംഗളൂരുവിലും തളങ്കര തെരുവത്തെ മുഹമ്മദ് ഇക്ബാൽ, ഭാര്യ സാജിദ, മക്കളായ ഫാത്തിമ (7) ഗഫ്രിയ (3) കുണ്ടംകുഴി മരുതടുക്കയിലെ അബ്ദുല്ല, ചേടിക്കുണ്ട് അബ്ദുല്ല എന്നിവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുന്നത്. പൊയിനാച്ചി–ആലട്ടി റോഡിൽ പറമ്പിലാണ് അപകടമുണ്ടായിരിക്കുന്നത്.
Post Your Comments