തൃശൂർ: തൃശൂർ ചേലക്കരയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നു. പുലാക്കോട് ശശി നിലയത്തിൽ മനോഹരൻ ആശാരി (60), ഭാര്യ പ്രസന്ന(50) എന്നിവരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരെ തൂങ്ങിനിൽക്കുന്ന നിലയിൽ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു ഉണ്ടായത്. ആത്മഹത്യയ്‌ക്ക് പിന്നിലുളള കാരണം വ്യക്തമല്ലെന്ന് ചേലക്കര പോലീസ് അറിയിക്കുകയുണ്ടായി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിക്കുകയുണ്ടായി.
Post Your Comments