കണ്ണൂര്‍: യുഡിഎഫിനെതിരെ ശക്തമായ ആരോപണമുയർത്തി പി ജയരാജൻ. കണ്ണൂരിൽ പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ വിതരണം ചെയ്തതായും യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും പി ജയരാജൻ വ്യക്തമാക്കി.
Read Also: അരൂർ നിയോജക മണ്ഡലത്തിൽ വെബ് കാസ്റ്റിംഗ് പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി ഹൈക്കോടതി
ഇനിയും വ്യാജ നോട്ടീസുകൾ ഇറക്കാൻ ഒരുങ്ങുകയാണ് യുഡിഎഫെന്നും വോട്ട് ചോരുമോ എന്ന ആശങ്കയിലാണ് അവരെന്നും ജയരാജന്‍ പറഞ്ഞു. വോട്ടെടുപ്പ് ദിവസം വരെ ഇത് തുടർന്നേക്കാമെന്നും ജയരാജൻ പറഞ്ഞു.
Post Your Comments