
കൊല്ലം : തന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലെന്ന പരാതിയുമായി നടനും എം എൽ എയുമായ കെ.ബി ഗണേഷ് കുമാര്‍. പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് കെ.ബി ഗണേഷ് കുമാര്‍.
തനിക്ക് ഫേസ്ബുക്ക് കൈകാര്യം ചെയ്യാന്‍ അറിയില്ല. വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നു പറഞ്ഞു ഗണേഷ് കുമാര്‍ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും കൊട്ടാരക്കര എസ്.പി.ക്കും പരാതി നല്‍കി.
Post Your Comments