KeralaLatest NewsNews

പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കുമെന്നും ഭാസ്‌കരപിള്ള അറിയിച്ചു

തിരുവനന്തപുരം: ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് പിസി ജോര്‍ജിനെ പുറത്താക്കിയെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ആണ് പാര്‍ട്ടിയില്‍നിന്നുള്ള ഈ പുറത്താക്കല്‍ നീക്കം.ജനപക്ഷത്തിന്റെ പുതിയ ചെയര്‍മാന്‍ ഭാസ്‌കര പിള്ളയാണ്. കൂടാതെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കുമെന്നും ഭാസ്‌കരപിള്ള അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ റെജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്ബുറം തുടങ്ങിയവര്‍ പങ്കെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള .

shortlink

Related Articles

Post Your Comments

Related Articles


Back to top button