മലപ്പുറം: എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ മലപ്പുറത്ത് സംഘര്‍ഷം. തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പിലിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു.
പ്രവര്‍ത്തകര്‍ തമ്മില്‍ ഉള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തിരൂര്‍ കൂട്ടായിയിലാണ് സംഭവം. രണ്ട് പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് പ്രചരണവാഹനങ്ങള്ക്ക് നേരെയും ആക്രമണം ഉണ്ടായി.
https://www.facebook.com/108205556773632/videos/448770333049029
Post Your Comments