മലപ്പുറം : സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുന്നുവെന്ന് വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി അനന്യകുമാരി അലക്സ്. ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാക്കൾ തന്നെ ഭീഷണിപെടുത്തുന്നുവെന്നും അനന്യ പറഞ്ഞു.
Read Also : ട്രംപിന്റെ പിൻഗാമി മമത; പരാജയം അംഗീകരിക്കാന്‍ പ്രയാസമാണ്; തുറന്നടിച്ച് ബിജെപി നേതാവ്
ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തട്ടിക്കൂട്ടു പാർട്ടിയാണ്. വേങ്ങര മണ്ഡലം പാർട്ടി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്. മലപ്പുറത്ത് പർദ്ദയിട്ട് നടക്കാൻ തന്നെ നിർബന്ധിച്ചു. താൻ വഴങ്ങിയില്ലെന്നും അനന്യ വ്യക്തമാക്കി.
Post Your Comments