റമദാനില്‍ തറാവീഹ്, ഖിയാമുല്ലൈല് ഉള്‍പ്പെടെ മുഴുവന്‍ നമസ്കാരങ്ങള്‍ക്കും കുവൈറ്റിൽ അനുമതിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീയാക്കിയതായി കുവൈറ്റ് ഔഖാഫ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഫരീദ് അസദ് അല്‍ ഇമാദി പറഞ്ഞു.
Read Also: പ്രധാനമന്ത്രി പറഞ്ഞതാണ് ശരി , കരസേനാ മേധാവി എം.എം. നരവനെയുടെ വാക്കുകള്‍
കോവിഡ് മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചുകൊണ്ടാകും പള്ളികളുടെ പ്രവര്‍ത്തനം. കഴിഞ്ഞ മാര്‍ച്ചില്‍ അന്നത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്തുകൊണ്ട് പള്ളികള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു.
Post Your Comments