കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.
Read Also : ബിജെപി പ്രവർത്തകന്റെ ഭാര്യയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട് കക്കോടി സ്വദേശി ആഷിക് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 972 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. കൂടുതൽ വിശദാംശങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ പരിശോധന നടത്തിയത്.
Post Your Comments