News

ഒടുവിൽ അന്തിമ തീരുമാനം; പൂരത്തിന് ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല

എന്നാല്‍ ഇന്ന് വീണ്ടും ചേര്‍ന്ന യോഗത്തില്‍ എക്സിബിഷന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് കളക്ടര്‍ വ്യക്തമാക്കുകയായിരുന്നു.

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്താന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അന്തിമ തീരുമാനം. പൂരത്തിന് ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. എക്സിബിഷനും സന്ദർശകർക്ക് നിയന്ത്രണമുണ്ടാകില്ല.

Read Also: രാജ്‌നാഥ് സിംഗ് കേരളത്തിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടി ബിജെപി

എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക സമിതി. എന്നാല്‍ ഇന്ന് വീണ്ടും ചേര്‍ന്ന യോഗത്തില്‍ എക്സിബിഷന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് കളക്ടര്‍ വ്യക്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button