KeralaLatest NewsNews

ലൗ ജിഹാദുമായി ബന്ധപ്പെട്ട് പൊതുജനത്തിന്റെ സംശയം ദുരീകരിക്കപ്പെടണം; ജോസ് കെ മാണി

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് ജോസ് കെ.മാണി

കോട്ടയം: ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി. ഇത്തരം ആരോപണങ്ങളിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്ന് ജോസ് കെ മാണി പറഞ്ഞു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ

എൽഡിഎഫ് ഘടകക്ഷിയിൽ നിന്ന് ആദ്യമായാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്. സംസഥാനത്തെ ഇടത്- വലത് മുന്നണികളിൽ നിന്ന് മുൻപൊരിക്കലും ലൗജിഹാദിനെതിരെ ഇത്തരത്തിലൊരു പരാമർശം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

സമൂഹത്തിൽ ആവർത്തിച്ച് ആവർത്തിച്ച് ഈ വിഷയത്തിൽ സംശയം ഉയരുന്നുണ്ട്. അത്തരത്തിലൊരു ആശങ്ക ഉയരുന്നുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതാണെന്നും ജോസ്. കെ.മാണി വ്യക്തമാക്കി.

Read Also: കേരളത്തിൽ ബീഫ് നിരോധനം വരുമോയെന്ന് ചോദ്യം; കൃത്യമായ മറുപടി നൽകി കുമ്മനം രാജശേഖരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button