Latest NewsNewsOmanGulf

അനധികൃതമായി മത്സ്യബന്ധനം; നിരവധി പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ

മസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ പ്രവാസി തൊഴിലാളികളെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മസീറ വിലായത്തില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 34 വിദേശ തൊഴിലാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദേശികള്‍ക്ക് അനുമതി ഇല്ലാത്ത മേഖലയില്‍ മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്നാണ് ഒമാൻ പോലീസ് ഈ നടപടി എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button