സ്ത്രീകളില്‍ ഏറ്റവും ശ്രദ്ധേയോടെ പരിപാലിക്കേണ്ട ശരീരഭാഗം യോനിയാണ്. യോനിഭാഗത്താണ് അണുബാധ കൂടുതലുണ്ടാകാൻ സാധ്യത. ഈ പ്രശ്നങ്ങള്‍ നിരവധി പെണ്‍കുട്ടികള്‍ നേരിടുന്നതാണ്. സൊകാര്യഭാഗത്തെ പ്രശ്നമായതിനാൽ പലരും ഇതിനെ കാര്യമായി എടുക്കാറില്ല. യോനിയിലേ അണുബാധ സ്ത്രീകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നത് പലർക്കും അറിയില്ല. പലരും ഇതിൻ്റെ പ്രശ്നങ്ങളെ കുറിച്ച് ബോധവതികളല്ല.
Also Read:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി വീണ്ടും പിടിയിൽ
യോനിയിലെ അണുബാധ അകറ്റാന്‍ സഹായിക്കും എന്ന പേരില്‍ പല തരത്തിലുള്ള ലോഷനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ യോനി ഭാഗത്ത് ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ പുരട്ടുന്നത് നല്ലതല്ല. ഇത് ഭാവിജീവിതത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. ലൈംഗിക രോഗങ്ങള്‍ക്ക് വരെ ഇത്തരം വസ്തുക്കൾ കാരണമായേക്കാം. യോനി വൃത്തിയായും ആരോഗ്യകരമായും സൂക്ഷിക്കാന്‍ പ്രകൃതിദത്തമായ സുരക്ഷിത മാര്‍ഗങ്ങള്‍ മാത്രമേ പ്രയോഗിക്കാവൂ.
യോനിയിലെ അണുബാധയെ ഇല്ലാതാക്കാന്‍ ഏറ്റവും ഉത്തമമായ ഔഷധമാണ് കറ്റാര്‍വാഴ. യോനിയില്‍ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുകയാണെങ്കില്‍. കറ്റാര്‍വാഴ ജെല്ലും വെളിച്ചെണ്ണയും ചേര്‍ത്ത് യോനിഭാഗത്ത് പുരട്ടുക. ഇത് അണുക്കളെ ഇല്ലാതാക്കുന്നതോടെ അസ്വസ്ഥതകള്‍ ഇല്ലാതാകും. ദിവസവും രണ്ട് നേരം ഇങ്ങനെ ചെയ്യുന്നതിലൂടെ അണുബാധ വരാനുള്ള സാധ്യതയെയും ഇല്ലാതാക്കാന്‍ സാധിക്കും.
Post Your Comments