KeralaLatest NewsNews

പുതിയ കാലം പുതിയ നിര്‍മ്മാണം; മുദ്രാവാക്യം ‘സക്‌സസ്’; 98.20% റോഡുകളും ഗതാഗത യോഗ്യമാക്കിയെന്ന് മന്ത്രി

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനുള്ളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ 98.20% റോഡുകളും ഗതാഗത യോഗ്യമാക്കിയെന്ന അവകാശവാദവുമായി മന്ത്രി ജി സുധാകരന്‍. പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന മുദ്രാവാക്യം കൈക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനുള്ളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്ന് മന്ത്രി പറഞ്ഞു.

Read Also: കോൺഗ്രസ് തന്നെ വിജയിക്കും, തിരഞ്ഞെടുപ്പ് സര്‍വേകളില്‍ വിശ്വാസമില്ലെന്ന് മുല്ലപ്പള്ളി

എന്നാൽ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോഗത്തില്‍ വരുത്തി പൊതുമരാമത്ത് വകുപ്പ് നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ 98.20% റോഡുകളും ഗതാഗത യോഗ്യമാക്കിയാണ് ഈ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നത് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button