Latest NewsKeralaNews

ഏ​പ്രി​ല്‍ ആ​റി​ന് സം​സ്ഥാ​ന​ത്ത് പൊ​തു അ​വ​ധി പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ന​ട​ക്കു​ന്ന ഏ​പ്രി​ല്‍ ആ​റി​ന് സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച്‌ പൊ​തു​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വാ​യി.

Read Also : രാഹുല്‍ ഗാന്ധി പിക്കിനിക്കിന് വേണ്ടിയാണ് കേരളത്തില്‍ എത്തുന്നതെന്ന് അമിത് ഷാ

സം​സ്ഥാ​ന​ത്തെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ശമ്പളത്തോട് കൂ​ടി​യ അ​വ​ധി​യാ​യി​രി​ക്കും. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ടെ​ടു​പ്പ് ദി​വ​സം ശ​മ്ബ​ള​ത്തോ​ടു കൂ​ടി​യ അ​വ​ധി ല​ഭ്യ​മാ​ക്കാ​ന്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button