KeralaLatest NewsNews

ജോലിക്കിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: മടവൂര്‍ രാംപൊയിലില്‍ ജോലിക്കിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു പെയിന്റര്‍ക്ക് ദാരുണാന്ത്യം. ഏരേച്ചിരുകണ്ടിയില്‍ ഇ കെ പ്രേംദാസ് ആണ് അപകടത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് 63 വയസാണ്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. ഭാര്യ: മാലിനി. മക്കള്‍: അഥീന, അതിഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button