ന്യൂഡല്‍ഹി: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരമാണ് ഫോര്‍ വീലറുകള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാക്കിയത് ഫെബ്രുവരി 15 മുതലാണ്. ഈ ഫാസ്ടാഗിലൂടെ ദിനം പ്രതി കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത് 100 കോടി രൂപയെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ലമെന്റില്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 21വരെ മൂന്ന് കോടി ഉപഭോക്താക്കളാണ് ഫാസ് ടാഗ് എടുത്തത്. ദിനം പ്രതി ശരാശി 100 കോടി രൂപയാണ് ലഭിക്കുന്നത്. മാര്‍ച്ച് 16 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഗതാഗതമന്ത്രി ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.
Post Your Comments