Latest NewsKeralaNews

ജ​യി​ച്ചാ​ല്‍ മ​ല​പ്പു​റ​ത്ത് ഹൈ​ടെ​ക് സ്​​റ്റേ​ഡി​യം നി​ര്‍​മി​ക്കു​മെ​ന്ന്​ എ.​പി. അബ്ദുള്ള​ക്കു​ട്ടി

മ​ല​പ്പു​റം : ജ​യി​ച്ചാ​ല്‍ കേ​ന്ദ്ര ഫ​ണ്ടു​പ​യോ​ഗി​ച്ച്‌ മ​ല​പ്പു​റ​ത്ത് ഹൈ​ടെ​ക് സ്​​റ്റേ​ഡി​യം നി​ര്‍​മി​ക്കു​മെ​ന്ന്​ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നും മ​ല​പ്പു​റം ലോ​ക്​​സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി​യു​മാ​യ​ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി. മ​ല​പ്പു​റം പ്ര​സ്ക്ല​ബ്​​ സം​ഘ​ടി​പ്പി​ച്ച ‘സ​ഭാ​ങ്കം 2021’ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read Also : 5 ഇഞ്ച് നീളമുള്ള നടുവിരലുമായി യുവതി ; വൈറലായി വീഡിയോ

“ഫു​ട്ബാ​ളി​നെ നെ​ഞ്ചേ​റ്റു​ന്ന​വ​രു​ടെ നാ​ടാ​യ മ​ല​പ്പു​റ​ത്ത്​ ഹൈ​ടെ​ക് സ്​​റ്റേ​ഡി​യ​മി​ല്ല. ബി.​ജെ.​പി മു​സ്​​ലിം വി​രു​ദ്ധ പാ​ര്‍​ട്ടി​യാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ മാ​റി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും ​പ്ര​ധാ​ന​പ്പെ​ട്ട ശ​ക്തി​യാ​യി ബി.​ജെ.​പി മാ​റി. കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ല്‍ ബി.​ജെ.​പി​ മ​യ​മാ​ണെ​ങ്ങും. കോ​ണ്‍​ഗ്ര​സി​ല്‍ വ​ലി​യ ഗ്രൂ​പ്​ പോ​രാ​ണ്​ ന​ട​ക്കു​ന്ന​ത്”,അദ്ദേഹം പറഞ്ഞു.

കെ. ​മു​ര​ളീ​ധ​രന്റെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റൊ​രു ഗ്രൂ​പ്പി​നും ​കൂ​ടി​യാ​ണ്​ ക​ള​മൊ​രു​ങ്ങു​ന്ന​ത്. ബി.​ജെ.​പി ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളെ വി​റ​പ്പി​ക്കു​ന്ന പ്ര​ക​ട​നം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​റ​ത്തെ​ടു​ക്കു​മെ​ന്നും അബ്ദുള്ള​ക്കു​ട്ടി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button