KeralaLatest NewsNewsDevotional

നിങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്കൊപ്പമെങ്കില്‍ വിജയം സുനിശ്ചിതം

ഓരോ ജനനത്തിലും ഒരു നക്ഷത്രം പിറക്കുന്നുണ്ട്. ഓരോ പിറവിക്കും ജീവിതത്തിനും ജാതകം കുറിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ജന്മനക്ഷത്രങ്ങള്‍. ഇവയ്‌ക്കോരോന്നിനും ശുഭകരമായ നാളുകളെ കുറിച്ചും ജ്യോതിഷം വിശദീകരിക്കുന്നുണ്ട്. ഓരോ ജന്മ നക്ഷത്രക്കാരും തങ്ങള്‍ക്ക് അനുകൂലമായ നക്ഷത്രനാളുകളില്‍ വിദ്യാലയ-ഗൃഹപ്രവേശനം, വാണിജ്യവ്യാപാരം, വിവാഹം, സൗഹൃദം, യാത്രകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ വിജയം ഉറപ്പാണെന്നും ജ്യോതിഷം വ്യക്തമാക്കുന്നു.

ഓരോ നക്ഷത്രത്തിനും ശുഭഫലം നല്‍കുന്ന മറ്റു നാളുകള്‍:

1.അശ്വതി:  രോഹിണി, പൂയം, അത്തം, ചതയം ഉത്രട്ടാതി, രേവതി.

2.ഭരണി:  അശ്വതി, മകയിരം, പുണര്‍തം, മകം, പൂരം, ചിത്തിര, മൂലം, പൂരാടം, രേവതി.

3. കാര്‍ത്തിക:  അശ്വതി, രോഹിണി, പൂയം, മകം, അത്തം, കാര്‍ത്തിക മേടക്കൂര്‍, ചോതി, മൂലം, തിരുവോണം, ഉത്രട്ടാതി, കാര്‍ത്തിക ഇടവം, അശ്വതി, രോഹിണി, പൂയം, മകം, അത്തം, തിരുവോണം, അനിഴം.

4. രോഹിണി:  മകയിരം, പുണര്‍തം, ഉത്രം, ചിത്തിര, അവിട്ടം, ചോതി.

5. മകയിരം: അശ്വതി, രോഹിണി, പൂയം, മകം, മകയിരം ഇടവക്കൂര്‍, ഉത്രം, ചിത്തിര, അത്തം, ചോതി, അനിഴം, തിരുവോണം, ചതയം, മകയിരം മിഥുനക്കൂര്‍, അശ്വതി, രോഹിണി, പൂയം, മകം, അത്തം, ഉത്രം, ചോതി, അനിഴം, മൂലം, ചതയം.

6. തിരുവാതിര:  രോഹിണി, മകയിരം, പുണര്‍തം, അത്തം, ചിത്തിര.

7. പുണര്‍തം:  മകയിരം, പൂരം, മകം, ഉത്രം, ചിത്തിര, ചോതി, അനിഴം, മൂലം, ചതയം, ഉത്രട്ടാതി.

8. പൂയം: രോഹിണി, പുണര്‍തം, അത്തം, ചിത്തിര, തിരുവോണം, രേവതി.

9. ആയില്യം:  അശ്വതി, മകയിരം, പുണര്‍തം, പൂയം, മകം, ഉത്രട്ടാതി, ചിത്തിര, അനിഴം, മൂലം, ഉത്രാടം.

10. മകം:  പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, ചതയം.

11. പൂരം:  അശ്വതി, പുണര്‍തം, മകം, ഉത്രം, ചിത്തിര, മൂലം, ഉത്രാടം, അവിട്ടം.

12. ഉത്രം:  അശ്വതി, രോഹിണി, പൂയം, മകം, അത്തം (ഉത്രം ചിങ്ങക്കൂര്‍, ചോതി, അനിഴം, മൂലം, തിരുവോണം, ചതയം, ഉത്രം കന്നിക്കൂര്‍, രോഹിണി, പൂയം, മകം, അത്തം, ചോതി, അനിഴം, മൂലം, തിരുവോണം).

13. അത്തം:  മകയിരം, ഉത്രം, ചിത്തിര, ഉത്രാടം, അവിട്ടം, രേവതി.

14. ചിത്തിര:  രോഹിണി, മകം, ഉത്രം, അത്തം, ചോതി, ചിത്തിര കന്നിക്കൂര്‍, അനിഴം, മൂലം, ഉത്രാടം, തിരുവോണം, ഉത്രട്ടാതി, ചിത്തിര തുലാക്കൂര്‍, അശ്വതി, മകം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, തിരുവോണം, ചതയം, ഉത്രട്ടാതി.

15. ചോതി:  പുണര്‍തം, അത്തം, ചിത്തിര, തിരുവോണം, അവിട്ടം, രേവതി.

16. വിശാഖം:  അശ്വതി, പൂയം, ഉത്രം, ചിത്തിര, ചോതി, വിശാഖം തുലാക്കൂര്‍, അനിഴം, മൂലം, ഉത്രാടം, അവിട്ടം, ഉത്രട്ടാതി, വിശാഖം വൃശ്ചികക്കൂര്‍, അശ്വതി, പൂയം, ഉത്രം, ചിത്തിര, ചോതി, അനിഴം, മൂലം, ഉത്രാടം, അവിട്ടം, ചതയം, ഉത്രട്ടാതി.

17. അനിഴം:  രോഹിണി, അത്തം, ചോതി, തിരുവോണം, ചതയം, രേവതി.

18. തൃക്കേട്ട:  അശ്വതി, പൂയം, മകം, ചിത്തിര, തിരുവാതിര, മൂലം, ഉത്രാടം, അവിട്ടം, ഉത്രട്ടാതി.

19. മൂലം:  രോഹിണി, ചോതി, അനിഴം, ചതയം, തിരുവോണം, ഉത്രട്ടാതി, രേവതി.

20. പൂരാടം:  അശ്വതി, മകയിരം, മകം, പൂരം, ഉത്രം, അവിട്ടം, രേവതി.

21. ഉത്രാടം:  അശ്വതി, പൂരം, പൂയം, മകയിരം, ഉത്രം, ഉത്രാടം ധനുക്കൂര്‍, മകം, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, ഉത്രാടം മകരക്കൂര്‍, അശ്വതി, രോഹിണി, പൂയം, അത്തം, അനിഴം, മൂലം, തിരുവോണം, ചതയം, ഉത്രട്ടാതി.

22. തിരുവോണം:  മകയിരം, പുണര്‍തം, ചിത്തിര, ഉത്രാടം, അവിട്ടം, രേവതി.

23. അവിട്ടം:  അശ്വതി, അത്തം, ഉത്രാടം, രോഹിണി, അവിട്ടം മകരക്കൂര്‍, ചോതി, തിരുവോണം, പൂയം, മൂലം, ചതയം, ഉത്രട്ടാതി, അവിട്ടം കുംഭക്കൂര്‍, അശ്വതി,
രോഹിണി, പൂയം, മകം, ചോതി, മൂലം, ഉത്രാടം, തിരുവോണം, ചതയം, ഉത്രട്ടാതി.

24. ചതയം:  രോഹിണി, മകയിരം, പുണര്‍തം, തിരുവോണം, അവിട്ടം, രേവതി.

25. പൂരൂരുട്ടാതി: അശ്വതി, മകയിരം, പൂയം, മകം, ചോതി, പൂരൂരുട്ടാതി കുംഭക്കൂര്‍, അനിഴം, ഉത്രാടം, അവിട്ടം, ചതയം, ഉത്രട്ടാതി, പൂരൂരുട്ടാതി, മീനക്കൂര്‍, അശ്വതി, മകയിരം, പൂയം, മകം, ഉത്രം, അനിഴം, ഉത്രാടം, അവിട്ടം, ചതയം, ഉത്രട്ടാതി.

26. ഉത്രട്ടാതി:  രോഹിണി, പുണര്‍തം, അത്തം, തിരുവോണം, ചതയം, രേവതി.

27. രേവതി:  അശ്വതി, മകയിരം, പുണര്‍തം, പൂയം, മകം, ഉത്രം, അനിഴം, മൂലം, അവിട്ടം, ഉത്രട്ടാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button