
മാനന്തവാടി: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു സംസ്‌കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ലെന്ന് പിണറായി പറഞ്ഞു. എല്‍.ഡി.എഫ് മാനന്തവാടി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര ഏജന്‍സികളുടെ ഭീഷണി മറ്റിടങ്ങളില്‍ ഏല്‍ക്കുമായിരിക്കും. ഇടതു സംസ്‌കാരമുള്ള കേരളം വിരട്ടലിന് പറ്റിയ മണ്ണല്ല’. കേരളത്തിന്റെ വികസനത്തിനെതിരായി യു.ഡി.എഫും ബി.ജെ.പിയും യോജിപ്പിലെത്തിയെന്നും പിണറായി ആരോപിച്ചു.
Post Your Comments