നിരവധി പുതുമുഖ സംവിധായകരെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ മെഗാസ്റ്റാറാണ് മമ്മൂട്ടി. ആദ്യപടം തന്നെ ഒരു സൂപ്പർതാരത്തെ വെച്ച് എടുക്കാൻ കഴിഞ്ഞാൽ അതാകും ഭാഗ്യമെന്ന് കരുതുന്നവരാണ് സിനിമാക്കാർ. മിനിമം ഗ്യാരണ്ടിയുള്ള നിരവധി സംവിധായകര്‍ അക്കൂട്ടത്തിലുണ്ട്. മോജോൻ മുതൽ ജോഫിൻ ടി ചാക്കോ വരെയുണ്ട്. ആ ലിസ്റ്റിലേക്ക് പുതിയ ഒരാൾ കൂടി വരികയാണ്, റത്തീന ഷർഷാദ്. മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’ സംവിധാനം ചെയ്യുന്നത് ‘ഫാൻ ഗേൾ’ ആയ റത്തീന ആണ്. മമ്മൂട്ടി കൈപിടിച്ചുയർത്തിയ സംവിധായകർ ആരൊക്കെയാണെന്ന് നോക്കാം.
ജോമോൻ.
കൊച്ചിൻ ഹനീഫ.
ഡെന്നിസ് ജോസഫ്.
കെ മധു.
ലാൽ ജോസ്.
പ്രമോദ് പപ്പൻ.
ലോഹിതദാസ്.
സഞ്ജീവ് ശിവൻ.
ബ്ലെസ്സി.
ധരണി.
അൻവർ റഷീദ്.
ലിങ്കുസാമി.
അമൽ നീരദ്.
കെ മോഹനൻ.
വൈശാഖ്.
തോമസ് സെബാസ്റ്റ്യൻ.
ആഷിഖ് അബു.
മാർട്ടിൻ പ്രാക്കാട്ട്.
ടി അരവിന്ദ്.
സോഹൻ സീനുലാൽ.
ബാബു ജനാർദ്ദനൻ.
അനൂപ് കണ്ണൻ.
മാർത്താണ്ഡൻ.
പ്രമോദ് പയ്യന്നൂർ.
നിതിൻ രഞ്ജിപണിക്കർ.
ഷിബു ഗംഗാധരൻ.
അജയ് വാസുദേവ്.
ശ്യാംദത്.
ശരത് സന്ദിത്.
ഹനീഫ് അദേനി.
സേതു.
ഷാജി പാടൂർ.
ശങ്കർ രാമകൃഷ്ണൻ.
ജോഫിൻ ടി ചാക്കോ.
പുതുമുഖ സംവിധായകർക്ക് ഇത്രയും പ്രോത്സാഹനം നൽകുന്ന ഒരു നടൻ വേറെയുണ്ടോ എന്ന് സംശയമാണ്. ലിസ്റ്റ് അപൂർണം.
Post Your Comments