തൃശൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ ബിജെപിയുടെ സാധ്യത പട്ടിക പുറത്തുവിട്ടു. സാധ്യത പട്ടികയില്‍ മേനകാ സുരേഷും ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് സുരേഷ് ഗോപിയെയും, വി.വി രാജേഷിനെയുമാണ് പരിഗണിക്കുന്നത്. അതേസമയം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോന്നിയില്‍ മത്സരിക്കാനാണ് സാധ്യത.
സാധ്യതാ പട്ടിക
പാലക്കാട് -ഇ. ശ്രീധരന്
കാട്ടാക്കട -പി.കെ കൃഷ്ണദാസ്
കോഴിക്കോട് നോര്‍ത്ത് -എം.ടി രമേശ്
മലമ്പുഴ -സി കൃഷ്ണകുമാര്‍
മണലൂര്‍ -എ.എന്‍ രാധാകൃഷ്ണന്
നെടുമങ്ങാട് -ജെ.ആര് പത്മകുമാര്‍
അരുവിക്കര -സി ശിവന്‍കുട്ടി
പാറശാല -കരമന ജയന്
ചാത്തന്നൂര്‍ -ഗോപകുമാര്‍
Post Your Comments