ന്യൂഡല്‍ഹി: ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നു. കര്‍ഷകസമരം നാല് മാസം പി്ന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ധന വില വര്‍ധനവിനെതിരെ മാര്‍ച്ച് 15ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷകസംഘടനകള്‍ അറിയിക്കുകയുണ്ടായി.
Post Your Comments