COVID 19Latest NewsNewsInternational

ബ്ര​സീ​ലി​ല്‍ കോ​വി​ഡ് രോഗ നിരക്കുയരുന്നു

ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെയ്യുന്ന രണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ബ്ര​സീ​ല്‍

ബ്ര​സീ​ലി​ല്‍ കോ​വി​ഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളെ​ല്ലാം കോ​വി​ഡ് രോ​ഗി​ക​ളാ​ല്‍ നി​റ​ഞ്ഞു​ ക​വി​യുന്നതായാണ് റി​പ്പോ​ര്‍ട്ടുകൾ വ്യക്തമാക്കുന്നത്. കൊ​റോ​ണ വൈറസി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​ണ് വ​ള​രെ പെട്ടെന്ന് രാജ്യത്ത് പ​ട​ര്‍​ന്നു​ പന്തലിക്കു​ന്ന​ത്.

Read Also: കെട്ടിട നമ്പറിനു കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

കോ​വി​ഡ് ആ​ദ്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നു ശേ​ഷം ഇ​തു​വ​രെ രാ​ജ്യ​ത്ത് 266,000 പേ​രാ​ണ് മ​രി​ച്ച​ത്. ഇതുവരെ 11 ദ​ശ​ല​ക്ഷം കേ​സു​ക​ളാണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തിട്ടുള്ളത്. ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെയ്യുന്ന രണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ബ്ര​സീ​ല്‍. അ​മേ​രി​ക്ക​യാ​ണ് ആ​ദ്യ സ്ഥാ​ന​ത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button