ലക്‌നൗ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം ഇന്ത്യയില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരെന്ന് അഖിലേഷ് യാദവ്.
Read Also: വൈറസ് ചൈനയിൽ നിന്നും ലീക്കായത് തന്നെ; മറപിടിച്ച് ലോകാരോഗ്യ സംഘടന; തെളിവുകളുമായി അമേരിക്ക
കര്‍ഷക സമരം നൂറ് ദിവസം പിന്നിട്ട പശ്ചാത്തലത്തിലായിരുന്നു അഖിലേഷിന്റെ പ്രതികരണം. ‘കര്‍ഷകരുടെ വരുമാനം ഇരട്ടിയാകില്ലെന്ന കാര്യം ഉറപ്പാണ്. ഇതുവരെ അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം വരെ ഇല്ലാതാകും. ബ്രിട്ടീഷുകാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഉപയോഗിച്ച് ഇന്ത്യയില്‍ കമ്പനി ഭരണം നടപ്പിലാക്കിയ പോലെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ നിലവിലെ ഭരണം’, അഖിലേഷ് പറഞ്ഞു.
Post Your Comments