കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. കുവൈറ്റ് സിവില്‍ വ്യോമയാന അധികൃതരാണ് ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തു വിട്ടത്.
Read Also: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2613 പേര്‍ക്ക്
നേരത്തെ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങള്‍ക്ക് പ്രവേശനാനുമതി ലഭിക്കും. മാർച്ച് 7 മുതൽ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായി വര്‍ധിപ്പിക്കാന്‍ നേരത്തെ അധികൃതര്‍ തീരുമാനിച്ചിരുന്നു.
Read Also: മലയാളത്തിന്റെ പ്രിയതാരങ്ങൾ ബി.ജെ.പി വേദിയില്‍
ഇതോടൊപ്പം പ്രവേശനവിലക്ക് പിന്‍വലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. എന്നാല്‍ പ്രവേശനവിലക്ക് നീട്ടിയത് പ്രവാസികള്‍ക്ക് തിരിച്ചടിയായി.
Post Your Comments