വാഷിംഗ്ടൺ: അന്തർദ്ദേശീയതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ കൈയ്യടി. നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊർജ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആഗോള ഊർജ- പരിസ്ഥിതി പ്രവർത്തന നേതൃത്വ പുരസ്കാരം (ഗ്ലോബൽ എനർജി ആന്റ് എൻവയൺമെൻറ് ലീഡർഷിപ്) സമ്മാനിക്കും.
Read Also: പോലീസിന് നേരെ പടക്കമെറിഞ്ഞ് പോക്സോ കേസ് പ്രതി രക്ഷപെട്ടു
‘സെറാ വീക് കോൺഫറൻസ് 2021’ ൽ നാളെ വീഡിയോ വഴി മുഖ്യ പ്രഭാഷണം നടത്തും. മാർച്ച് 5 വരെയാണ് സമ്മേളനം.
Post Your Comments