കോഴിക്കോട്: രണ്ടു ദിവസം മുൻപ് അടിവാരം മുപ്പതേക്ര വെച്ച് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ആൾ മരിച്ചു. താമരശ്ശേരി ചുരം രണ്ടാം വളവിൽ താമസിക്കുന്ന ചാമുണ്ടി സുലൈമാൻ (50) ആണ് മരിച്ചിരിക്കുന്നത്. ഭാര്യ: നഫീസ. മക്കൾ: നീയാസ്, നസീം, നബീൽ, നിഹാത്. പിതാവ് :പരേതനായ മൊയ്‌തീൻ. മാതാവ്: ആമിന. സഹോദരങ്ങൾ: ബീരാൻ, മുഹമ്മദ് കുത്തി, അലിയാർ യൂസഫ്, കദീജ, ആയിശ കുട്ടി, പാത്തുട്ടി, സുലൈഖ എന്നിവർ ആണ് .
Post Your Comments