Latest NewsNattuvarthaNews

വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു

പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വീ​ട്ട​മ്മ​യെ കാ​ട്ടു​പ​ന്നി ആക്രമിക്കുകയുണ്ടായി. വീട്ടമ്മയെ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു ഉണ്ടായത്. സംഭവത്തിൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാട്ടുപന്നിയെ വെ​ടി​വെ​ച്ചു​കൊ​ന്നു. പ​ന്ത​ളം തെ​ക്കേ​ക്ക​ര പാ​റ​ക്ക​ര അ​ഞ്ചു​ഭ​വ​നി​ല്‍ ഭ​ഗ​വ​തി​യെ (60) കു​ത്തി​വീ​ഴ്​​ത്തി​യ ശേ​ഷം സ​മീ​പ​ത്തെ പ​റ​മ്ബി​ല്‍ അ​ഭ​യം തേ​ടി​യ പ​ന്നി​യെ തി​ങ്ക​ളാ​ഴ്ച ​ൈവ​കീ​ട്ട്​ മൂ​ന്നി​ന്​ കോ​ന്നി​യി​ല്‍​ നി​ന്ന്​ എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗാ​സ്ഥ​രാ​ണ്​ വെ​ടി​വെ​ച്ച്‌​ കൊന്നിരിക്കുന്നത്.

ഉ​ച്ച​ക്ക്​ 12നാണ് ​ഭ​ഗ​വ​തി​യെ കാട്ടുപന്നി ആക്രമിക്കുകയുണ്ടായത് . ഉടൻ തന്നെ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​എ​സ്. ശ്രീ​ക​ല​​ വി​വ​രം വ​നം​വ​കു​പ്പി​നെ അ​റി​യിക്കുകയുണ്ടായി. പ​രി​ക്കേ​റ്റ ഭ​ഗ​വ​തി​യെ അ​ടൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത്​ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​ക​ണ്ണാ​ടി വ​യ​ലി​ലെ കൃ​ഷി​യി​ട​ത്തി​ല്‍ പാ​ട​ത്ത് ജോ​ലി​ക്ക്​ പോകുമ്പോൾ പ​ന്ത​ളം തെ​ക്കേ​ക്ക​ര പാ​റ​ക്ക​ര​യി​ല്‍ ഉ​ഷാ സ​ദ​ന​ത്തി​ല്‍ ഭാ​സ്ക​ര​ന് (85) കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button