![](/wp-content/uploads/2021/02/fire-5.jpg)
കൊല്ലം: കൊട്ടാരക്കരയ്ക്ക് അടുത്ത് വാളകത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം ഉണ്ടായിരിക്കുന്നു. കട പൂർണമായും തീപിടിത്തത്തിൽ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Post Your Comments