ഗള്‍ഫ് നാടുകളില്‍ നിരവധി തൊഴിലവസരങ്ങള്‍ വരുന്നു. എണ്ണയിതര വരുമാനം കണ്ടെത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് വിദഗ്ധരെ തേടുന്നത്. മലയാളികളുൾപ്പെടെ നിരവധി പേര്‍ക്ക് ഇത് അവസരമൊരുക്കും.
Read Also: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചത് 3,300 കോടി രൂപയുടെ പദ്ധതികൾ
നിലവില്‍ ദുബൈ ഒഴികെയുള്ള മിക്ക ഗള്‍ഫ് മേഖലകളുടെയും പ്രധാന വരുമാന മാര്‍ഗം എണ്ണയാണ്. ഇതിന് മാറ്റമുണ്ടാക്കാനാണ് ഈ നാടുകൾ പദ്ധതിയിടുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസം നേടിയ വിദഗ്ധരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍.
Read Also: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ
പ്രഫഷനലുകള്‍ക്കടക്കം ദീര്‍ഘകാല വിസ നല്‍കാനാണ് യു.എ.ഇ തീരുമാനം. ഇരട്ട പൗരത്വം, സൗദിയിലെ സ്‌പോണ്‍സര്‍ഷിപ് പരിഷ്‌കരണം തുടങ്ങിയവയാണ് ഈ രംഗത്തെ പ്രധാന നീക്കങ്ങളിലുൾപ്പെടുന്നത്.
Post Your Comments