കല്‍പറ്റ: ഡൽഹിയിൽ നടക്കുന്ന കര്‍ഷക/ഇടനിലക്കാരുടെ സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി എം.പി വയനാട്ടില്‍ ട്രാക്ടര്‍ റാലി നടത്തും. തിങ്കളാഴ്ച രാവിലെ 10.30ന് തൃക്കൈപ്പറ്റ മുക്കംകുന്നുനിന്ന് ആരംഭിച്ച് മുട്ടില്‍ ടൗണ്‍ വരെ ആറ് കിലോമീറ്ററില്‍ നടക്കുന്ന റാലിയില്‍ നൂറുകണക്കിന് ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നു സംഘാടകർ പറയുന്നു.
read also: ‘അക്രമിയുടെ പേരിൽ ഇനി അറിയപ്പെടില്ല’ : ഹോഷൻഗാബാദ് നഗരത്തിന്റെ പേര് മാറ്റി മധ്യപ്രദേശ് സർക്കാർ
തുടര്‍ന്ന് മുട്ടില്‍ ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. നേരത്തേ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രാഹുല്‍ സമാനമായ യാത്ര നടത്തിയിരുന്നു. എന്നാൽ കേരളത്തിൽ മാത്രമാണ് വയനാട്ടിൽ മാത്രമായി ഒതുങ്ങിയത്.
Post Your Comments