പാര്‍വ്വതി ദേവിയുടെ ഭുവനേശ്വരി സങ്കല്‍പ്പമാണ് അശ്വാരൂഢ ദേവി. ദേവിയെ ഭജിക്കുന്നതിലൂടെ ബുദ്ധിയും ശക്തിയും നഷ്ടമാകുന്ന അവസ്ഥയില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. എല്ലാ ദിവസവും 108 തവണ അശ്വാരൂഢ മന്ത്രം ജപിച്ചാല്‍ മനസും ബോധവും ഉന്മേഷഭരിതമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മന്ത്രം:
അംബിക അനാദിനിതാന
അശ്വാരൂഢ അപരാജിത
പ്രപഞ്ചമാതാവായ അംബിക അപരാജിത വെള്ളക്കുതിരപ്പുറത്തേറി വരുമ്പോള്‍ ഞാന്‍ നമിക്കുന്നു. എനിക്ക് ശക്തിയും ഊര്‍ജ്ജവും പ്രദാനം ചെയ്യേണമേ, എന്റെ മനസില്‍ എന്നും സ്വച്ഛതയും സമാധാനവും നിറയേണമേ.
Post Your Comments