Latest NewsIndiaNews

യൂത്ത് കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ് : യൂത്ത് കോണ്‍ഗ്രസ് ഫരീദ്‌കോട്ട് ജില്ലാ പ്രസിഡന്റ് ഗുര്‍ലാല്‍ സിങ് ബുള്ളര്‍ (34) ആണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച ഫരീദ് കോട്ടിലെ ജൂബിലി ചൗക്കില്‍ വെച്ചായിരുന്നു സംഭവം.

Read Also : ലഡാക്ക് അതിർത്തിയിൽ കെ -9 വജ്ര പീരങ്കികൾ വിന്യസിക്കാനൊരുങ്ങി ഇന്ത്യ

ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പേര്‍ ബുള്ളര്‍ക്ക് നേരെ 10 തവണ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button