കാസര്‍ഗോഡ് : മകന്‍ മാതാവിനെ ഗര്‍ഭിണിയാക്കിയ സംഭവം, മാതാവിനെ ലൈംഗികമായി പീഡിപ്പിച്ചത് അമിതമായി ഉറക്കഗുളികകള്‍ നല്‍കി , കാസര്‍ഗോഡാണ് സാക്ഷര കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിന് മയങ്ങാനുള്ള മരുന്ന് ഉയര്‍ന്ന തോതില്‍ നല്‍കിയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്. ഇവര്‍ ഗര്‍ഭിണിയായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഭര്‍ത്താവ് നാട്ടിലില്ലാത്ത വീട്ടമ്മ ഗര്‍ഭിണിയായ സംഭവത്തില്‍ മകന്‍ ചെയ്ത ക്രൂരകൃത്യം അമ്മ അറിഞ്ഞിരുന്നില്ല. ഗര്‍ഭത്തിന്റെ ഉത്തരവാദി ആരാണെന്നറിയാത്ത വീട്ടമ്മ തന്റെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ മയക്കിക്കിടത്തി ബലാത്സംഗം ചെയ്തത് മയക്കുമരുന്നിനടിമയായ സ്വന്തം മകനാണെന്ന സത്യം പുറത്തു വന്നത്.
Post Your Comments