കൊൽക്കത്ത : പശ്ചിമ ബംഗാളിനെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലി. ബംഗാളിൽ ഉജ്ജ്വല സ്വീകരണമാണ് അമിത് ഷായ്ക്ക് ലഭിച്ചത്.
ബിജെപിയുടെ പരിവർത്തൻ റാലിയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ ബംഗാളിലെത്തിയതായിരുന്നു അദ്ദേഹം. ഗംഗാസാഗറിലെ കപിൽ മുനി ആശ്രമവും ഭാരത് സേവാശ്രമ ശാഖയും അമിത് ഷാ സന്ദർശിച്ചു. നാരായൺപൂർ ഗ്രാമത്തിലെ അഭയാർത്ഥി കുടുംബത്തോടൊപ്പമാണ് അമിത് ഷാ ഉച്ചഭക്ഷണം കഴിച്ചത്.
വീഡിയോ കാണാം :
https://www.facebook.com/317042561720861/posts/3734767619948321/?sfnsn=wiwspmo
Post Your Comments