Latest NewsKeralaNews

കൊല്ലം ശ്രായിക്കാട്ട് നിന്ന് കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ

ഈ മാസം പതിനഞ്ചിന് വീട്ടിൽ നിന്ന് നടക്കാനിറങ്ങിയ ഏകനാഥിനെ കാണാതാവുകയായിരുന്നു

കൊല്ലം ആലപ്പാട് ശ്രായിക്കാട്ട് നിന്ന് കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏകനാഥി(18)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിന് സമീപം കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

ഈ മാസം പതിനഞ്ചിന് വീട്ടിൽ നിന്ന് നടക്കാനിറങ്ങിയ ഏകനാഥിനെ കാണാതാവുകയായിരുന്നു. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button