COVID 19KeralaLatest NewsNews

കോവിഡ് പരിശോധന : പുതിയ ഉത്തരവ് പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : കോവിഡ് രോഗലക്ഷണങ്ങളുള്ളവർക്ക് സംസ്ഥാനത്ത് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ് . ഇനി പനി, ജലദോഷം, തുടങ്ങിയ കൊറോണ രോഗലക്ഷണങ്ങളുള്ള ആളുകൾ ആന്റിജൻ പരിശോധനയോടൊപ്പം ആർടിപിസിആർ പരിശോധനയും നടത്തണം.

Read Also : കേരളത്തിൽ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കിൽ അത് പിണറായി വിജയനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ  

ആരോഗ്യ വകുപ്പാണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. രണ്ടു പരിശോധനയ്ക്കുമായി ഒരേ സമയം തന്നെ സ്രവം എടുക്കണമെന്നും ആരോഗ്യവകുപ്പ് പുതിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ആന്റിജൻ പരിശോധനയിൽ നെഗറ്റീവാണെങ്കിൽ ഉടൻ തന്നെ രണ്ടാം സാമ്പിൾ ആർടിപിസിആർ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button