Latest NewsKeralaNews

നെയ്യാറ്റിൻകര അമ്മൻകോവിലിൽ തീപിടിത്തം

തിരുവനന്തപുരം: തലസ്ഥാനത്ത് നെയ്യാറ്റിൻകര അമ്മൻകോവിലിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. ചവറ് കൂനയിൽ നിന്ന് ക്ഷേത്രത്തിന് സമീപത്തെ വിറക് കൂമ്പാരത്തിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു ഉണ്ടായത്. വൈദ്യുതി കമ്പികളിലേക്കും കേമ്പിളുകളിലേക്കും തീ പടരാൻ തുടങ്ങിയിരുന്നെങ്കിലും അഗ്നിശമന സേനയെത്തി ഉടന്‍ തീ അണച്ചതിനാൽ വൻ അപകടം ഒഴിവാക്കുകയാണ് ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button